നിർമ്മല ഹൈസ്കൂൾ ചെമ്പേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13068 (സംവാദം | സംഭാവനകൾ) ('{{Yearframe/Header}} പകരം=വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം |ലഘുചിത്രം|13068-1a പ്രമാണം:13068-2a.jpg|പകരം=വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം |ലഘുചിത്രം|13068-2a...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022-23 വരെ2023-242024-25


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
13068-1a
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
13068-2a

2024-25 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 21 ശനിയാഴ്ച നിർമ്മല യുപി സ്കൂൾ ചെമ്പേരി ഓഡിറ്റോറിയത്തിൽ വെച്ച്  പ്രശസ്ത നാടൻ പാട്ട് കലാകാരൻ ശ്രീ. മാത്യൂസ്  വയനാടൻ   നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ്മാനേജർ അമൽ ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ  കലാപരിപാടികൾ നടക്കപ്പെട്ടു