സ്കൂൾ പ്രവർത്തനങ്ങൾ 2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ലോക യോഗാ ദിനം 2024

യോഗദിനത്തോടനുബന്ധിച്ചുള്ള യോഗ പരിശീലനം താമരക്കുളം വി.വി ഹയർസെക്കണ്ടറി സ്കൂളിലെ NCC കേഡറ്റുകൾ ആചരിച്ചു. പരിശീലന പരിപാടികൾ പ്രിൻസിപ്പാൾ R രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്സെക്രട്ടറി P S ഗിരീഷ്കുമാർ, അധ്യാപകരായ R ഹരിലാൽ , CR ബിനു എന്നിവർ നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2024-25&oldid=2503755" എന്ന താളിൽനിന്ന് ശേഖരിച്ചത്