ജി.എൽ.പി.എസ് മുണ്ടക്കോട്/പ്രവർത്തനങ്ങൾ/2024-25

2022-23 വരെ2023-242024-25


2024 -25 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി മുണ്ടക്കോഡ് ജി എം എൽ പി സ്കൂളിൽ നടന്നു.സ്കൂളിലെത്തിയ നവാഗതരെ അധ്യാപകരും കുട്ടികളും ചേർന്നു സ്വീകരിച്ചു.നവാഗതർക്കായി വർണശബളമായ തൊപ്പികൾ ബലൂണുകൾ colouring ബുക്കുകൾ തുടങ്ങിയവ ഒരുക്കിയിരുന്നു. ഉദ്ഘടനകര്മം വാർഡ്‌മെമ്പർ മിനീ വി പി നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ഷാഫി അധ്യക്ഷത വഹിച്ചു

1
2
3