എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

19:06, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32238 (സംവാദം | സംഭാവനകൾ) ('ശ്രീമതി അഷിത എം ഷാഹുൽ ,പുഷ്പ ജോർജ് ,ചിത്ര ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഒരു ക്ലബ്ബ് രൂപീകരിച്ചു .കൺവീനർ ആയി അഷിത എം ഷാഹുലിനെ തെരഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി അഷിത എം ഷാഹുൽ ,പുഷ്പ ജോർജ് ,ചിത്ര ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഒരു ക്ലബ്ബ് രൂപീകരിച്ചു .കൺവീനർ ആയി അഷിത എം ഷാഹുലിനെ തെരഞ്ഞെടുത്തു .

യോഗാ ദിനം

ജൂൺ 21 ലോക യോഗാ ദിനം ആചരിച്ചു .കുട്ടികൾ യോഗ ചെയ്ത് ദിനം ഉൽഘാടനം ചെയ്തു .