വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/നാഷണൽ കേഡറ്റ് കോപ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5

ലോകപരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ NCC കേഡറ്റുകൾ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു. കേഡറ്റുകൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.കൂടാതെ കവിതാലാപന മത്സരവും നടത്തി.