................................

ഗവ. യു പി സ്കൂൾ പെണ്ണുക്കര
വിലാസം
പെണ്മുക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Abilashkalathilschoolwiki




ചരിത്രം

110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തില്‍ രേഖപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ കിട്ടാനില്ല.2015 ല്‍ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വര്‍ഷം 1915 ആയി സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുവിതാംകൂര്‍ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവര്‍ഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുന്‍ വര്‍ഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാര്‍ സ്ഥലവും കെട്ടിടവും നല്‍കിയാല്‍സ്കൂള്‍ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂള്‍ സ്ഥാപിതമാകാന്‍ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.

          വടവട്ട് വീട്ടില്‍ രാമക്കുറുപ്പ്, അനന്തിരവന്‍ വേലുക്കുറുപ്പ്, താനഞ്ചേരില്‍ കുര്യന്‍ യോഹന്നാന്‍, കല്ലുമാടിയില്‍ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയില്‍ തോമസ്,ചണ്ണേത്തറയില്‍ പരമേശ്വരന്‍ നായ്‍ തുടങ്ങിയവര്‍ ഒരു സ്കൂള്‍ പെണ്ണുക്കരയില്‍ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_പെണ്ണുക്കര&oldid=250236" എന്ന താളിൽനിന്ന് ശേഖരിച്ചത്