സെന്റ് പോൾസ് എൽപിഎസ് വണ്ടംപതാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 22 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SPLPS VANDANPATHAL (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
READING DAY

വായനദിനം 2024

ജൂൺ 19 വായനാദിനം രാവിലെ 10 മണിക്ക് അസംബ്ലിയോടെ ആരംഭിച്ചു.കുട്ടികൾക്ക് നിരവധി പരിപാടികൾ ഉണ്ടായിരുന്നു.ക്വിസ് മത്സരം, വായന മത്സരം, ചിത്രരചന, പോസ്റ്റർ, കവിത എന്നിവ ഉണ്ടായിരുന്നു.