ഉള്ളടക്കത്തിലേക്ക് പോവുക

മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 21 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32009-HM (സംവാദം | സംഭാവനകൾ) (''''വായനാദിനം 2024''' വായനാദിനത്തോടനുബന്ധിച്ചു വായനാവാരത്തിന്റെ ഉൽഘാടനം Dr.ബി. രവികുമാർ നിർവ്വഹിച്ചു.വായനയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവാന്മാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാദിനം 2024

വായനാദിനത്തോടനുബന്ധിച്ചു വായനാവാരത്തിന്റെ ഉൽഘാടനം Dr.ബി. രവികുമാർ നിർവ്വഹിച്ചു.വായനയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി.പുസ്തകത്തൊട്ടിൽ, വാർത്ത വായനാമത്സരം,പുസ്തകവണ്ടി,ക്വിസ് മത്സരം, പുസ്തകം പരിചയ പ്പെടുത്തൽ, ലൈബ്രറി അംഗത്വം എടുക്കൽ എന്നിവയായിരുന്നു വായനദിനത്തോടനുബന്ധിച്ചുള്ള പ്രധാന പ്രവർത്തന ങ്ങൾ.