ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ലോക പരിസ്ഥിതി ദിനം 2024

പരിസ്ഥിതിദിനപ്രതിജ്ഞ
പരിസ്ഥിതി ദിന ക്വിസ്

സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു.

ബഹു: പ്രിൻസിപ്പാൾ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകിക്കൊണ്ട് പപരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.