ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27

19:13, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) (' == '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024''' ==      കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024--27വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024

     കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024--27വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടന്നു. 328 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്തു. രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 40 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചാണ് പരീക്ഷ നടത്തിയത്. രണ്ട് ബാച്ചുകളിലായി 80 കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗങ്ങളാകാൻ കഴിയുന്നത്. 296 കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ / മിസ്ട്രസ് , SITC, ക്ലാസ്സ്‌ ടീച്ചേർസ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കാനും സമയ ബന്ധിതമായി റിസൾട്ട്‌ അപ്‌ലോഡ് ചെയ്യാനും സാധിച്ചു.