മരങ്ങാട് ഗവ എൽ പി എസ്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('==2024-25== == പരിസ്ഥിതി ദിനം == ലഘുചിത്രം 2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആൽവൻ മാത്യൂവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തുകൊണ്ട് ക്ലബ് പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-25

പരിസ്ഥിതി ദിനം

2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആൽവൻ മാത്യൂവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തുകൊണ്ട് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വൃക്ഷത്തൈകൾ നട്ട് കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെപ്പറ്റി ഒരു ചർച്ചയിൽ ഏ‍ർപ്പെ്ട്ടു.