ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ്. ചെങ്ങര
വിലാസം
അരീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Gups48253





ചരിത്രം

വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയില്‍ പ്രൈമറി വിദ്യഭ്യാസത്തിനും സൗകര്യമില്ലാതിരുന്ന ചെങ്ങര ഗ്രാമത്തില്‍ ഉദാരമതികളും ദാനപ്രിയരുമായ നാട്ടുകാരുടെ പ്രയത്നം കൊണ്ടു മാത്രം 1974 ല്‍ ജന്മംകൊണ്ട ചെങ്ങര ഗവണ്‍മെന്‍റ് യു.പി.സ്കൂള്‍ സൗകര്യം കൊണ്ടും പഠന നിലവാരം കൊണ്ടും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ് മുന്നിട്ടു നില്‍കുന്നു.

ഭൗതികസൗകര്യങ്ങള്‍

ലാബ്‌‌‌ സയന്‍സ്ലാബ് ഇന്‍ഡോര്‍ ഗെയിം‌‌‌‌‌‌‌‌‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഫോട്ടോ ഗാലറി

സ്കൂളിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചെങ്ങര&oldid=249738" എന്ന താളിൽനിന്ന് ശേഖരിച്ചത്