എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 17 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48034 (സംവാദം | സംഭാവനകൾ) (സ്റ്റൂഡന്റ് പോലീസ് കാഡറ്റ്)

ച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരത്വ ബോധം, സഹജീവി സ്നേഹം, ഭരണഘടനയോട് അങ്ങേയറ്റം വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുവാനും നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ' "സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി " , 2010 ആഗസ്‌റ്റ് 2 ന് സംസ്ഥാനമൊട്ടാകെ നിലവിൽ വന്നത്.ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പുo സംയുക്തമായി നടത്തുന്ന ഈ പദ്ധതി, ഒരു പാട് കാലത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ശേഷം 2021 ജൂലൈ 15 നാണ് നമ്മുടെ വിദ്യാലയത്തിന് അനുവദിച്ചു കിട്ടിയത്.