ഉള്ളടക്കത്തിലേക്ക് പോവുക

എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
05:12, 17 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
             പരിസ്ഥിതി ദിനാചരണം
   എംജെ വിഎച്ച്എസ്എസ് വില്യാപ്പള്ളി പരിസ്ഥിതി ദിനാചരണം ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ വൃക്ഷ തൈ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു. ദിനാചണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ചിത്രരചന,  ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.  

ചിത്രശാല