വി.എച്ച്.എസ്.എസ്. കരവാരം/മറ്റ്ക്ലബ്ബുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് ഉത്‌ഘാടനം

2024 -25 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉത്‌ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ ടീച്ചറിന്റെ അധ്യക്ഷതയിൽ ക്ലബ് കൺവീനർ ശ്രീമതി .ശ്രീരമ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .25 അംഗങ്ങൾ ഉൾപ്പെട്ട ക്ലബ്ബിന്റെ ലീഡറായി 10-C യിലെ ഹേമ തിരഞ്ഞെടുക്കപ്പെട്ടു .