പ്രമാണം:47551 SMMAUPS praveshnothsavum 2024-25.jpg
![പ്രമാണം:47551 SMMAUPS praveshnothsavum 2024-25.jpg](/images/thumb/1/18/47551_SMMAUPS_praveshnothsavum_2024-25.jpg/450px-47551_SMMAUPS_praveshnothsavum_2024-25.jpg?20240614083123)
പൂർണ്ണ വലിപ്പം (726 × 968 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 321 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
Arun Das
1:59 PM (0 minutes ago)
to me ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെയും ബാലുശ്ശേരി സബ്ജില്ലയുടെയും 2024-25 അധ്യായന വർഷത്തിലെ സ്കൂൾതല പ്രവേശനോത്സവം പ്രൗഢഗംഭീരമായി നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന എസ്.എം.എം. എ.യു.പി സ്കൂളിൽ വച്ച് നടന്നു. 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു, അതോടൊപ്പം സ്കൂളിൻറെ നൂറാം വാർഷികാഘോഷ ഉദ്ഘാടനം ബഹുമാനപ്പെട്ട ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി പി.ഗീത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സതീഷ് ബാബു.കെ അധ്യക്ഷത വഹിച്ചു. ശ്രീ. നിഖിൽ രാജ്, ശ്രീ. ഇ.ടി.ബിനോയ്, ശ്രീ. എം.കെ വിപിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശതാരവത്തോടനുബന്ധിച്ച് ബഹു സ്കൂൾ മാനേജർ ശ്രീ.പ്രകാശ് കാരോൾ അക്ഷരദീപം തെളിയിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:01, 14 ജൂൺ 2024 | ![]() | 726 × 968 (321 കെ.ബി.) | 47551-hm (സംവാദം | സംഭാവനകൾ) | Arun Das 1:59 PM (0 minutes ago) to me ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെയും ബാലുശ്ശേരി സബ്ജില്ലയുടെയും 2024-25 അധ്യായന വർഷത്തിലെ സ്കൂൾതല പ്രവേശനോത്സവം പ്രൗഢഗംഭീരമായി നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന എസ്.എം.എം. എ.യു.പി സ്കൂളിൽ വച്ച് നടന്നു. 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു, അതോടൊപ്പം സ്കൂളിൻറെ നൂറാം വാർഷികാഘോഷ ഉദ്ഘാടനം ബഹുമാനപ്പെട്ട ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി പി.ഗീ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.