ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂൾ ആരംഭം
2024 വർഷത്തെ പാഠ്യ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ജൂൺ 3ന് നടന്ന പ്രവേശനോത്സവത്തോടെ അറിവ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കുട്ടികൾ കടന്നു.