എ എം യു പി എസ് പുന്നശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

പുന്നശ്ശേരി എ എം യു പി സ്കൂൾ പ്രവേശനോത്സവം കാക്കൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സീന നമ്പിടിക്കണ്ടി ഉദഘാടനം ചെയ്തു. സ്കൂൾ മുൻഅധ്യാപകൻ സനിൽ കുമാർ പി മുഖ്യ അതിഥിയായി കുട്ടികളുമായി സംവദിച്ചു. 2024 -25 അധ്യയന വർഷത്തെ നവാഗതരെ പരിചയപ്പെടുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടന്നു. ചിത്രശാല