Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം പുന്നശ്ശേരി എ എം യു പി സ്കൂൾ പ്രവേശനോത്സവം കാക്കൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സീന നമ്പിടിക്കണ്ടി ഉദഘാടനം ചെയ്തു. സ്കൂൾ മുൻഅധ്യാപകൻ സനിൽ കുമാർ പി മുഖ്യ അതിഥിയായി കുട്ടികളുമായി സംവദിച്ചു. 2024 -25 അധ്യയന വർഷത്തെ നവാഗതരെ പരിചയപ്പെടുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടന്നു. ചിത്രശാല