ജി.ഡബ്ല്യു.എൽ.പി.എസ്. ബാര

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12203 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= ബാര | വിദ്യാഭ്യാസ ജില്ല= കാ‌ഞ്ഞങ്ങാട് | റവന്യൂ ജില്ല= കാസര്‍ഗോഡ് | സ്കൂള്‍ കോഡ്= 12203 | സ്ഥാപിതവര്‍ഷം= 1925 | സ്കൂള്‍ വിലാസം= പി.ഒ.ബാര, മാങ്ങാട് | പിന്‍ കോഡ്= 671319 | സ്കൂള്‍ ഫോണ്‍= 04672236650 | സ്കൂള്‍ ഇമെയില്‍= 12203bare@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ബേക്കല്‍ | ഭരണ വിഭാഗം=ഗവണ്മെണ്ട് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 64 | പെൺകുട്ടികളുടെ എണ്ണം= 63 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 127 | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രധാന അദ്ധ്യാപകന്‍= പവിത്രന്‍.കെ.വി | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്കു‍ഞ്ഞി.എ | സ്കൂള്‍ ചിത്രം= school-photo.png‎ ‎| 1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്‍സര്‍ക്കാരില്‍നിന്നും കൈമാറിക്കിട്ടിയ രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.

"https://schoolwiki.in/index.php?title=ജി.ഡബ്ല്യു.എൽ.പി.എസ്._ബാര&oldid=249305" എന്ന താളിൽനിന്ന് ശേഖരിച്ചത്