ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 10 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31263-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)

കൺവീനർ :ആശാ മാത്യു

കുട്ടികളിൽ നല്ല ആരോഗ്യ ശീലം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത്ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നു.സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ,ശുചിത്വ ശീലങ്ങൾ ,ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിൻ്റെ  നേതൃത്വത്തിൽ നടത്തുന്നു