പ്രവേശനോത്സവം 2024

പ്രമാണം:WhatsApp Image 2024-06-09 at 3.16.35 PM.jpg
ഹെഡ്മാസ്റ്റർ ശ്രി അബ്ദുൽ കബീർ കള്ളിയത് സ്വാഗതം പറയുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.40 PM(1).jpg
പ്രമാണം:WhatsApp Image 2024-06-09 at 3.16.36 PM.jpg
പിടിഎ പ്രസിഡന്റ് മൻസൂറലി അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.41 PM.jpg
പ്രവേശനോത്സവ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫസർ ശ്രീ. പികെ പോക്കർ മാസ്റ്റർ നിർവഹിക്കുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.40 PM.jpg
വിദ്യാർത്ഥികൾക്കുള്ള ബാഗിന്റെ വിതരണോദ്ഘാടനം ശ്രി പികെ പോക്കർ നിർവഹിക്കുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.41 PM(2).jpg
സ്കൂൾ ഡയറി പ്രകാശനം ചെയ്യുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.38 PM.jpg
വേദിയിൽ
പ്രമാണം:WhatsApp Image 2024-06-09 at 3.16.32 PM.jpg
വേദിയിൽ
പ്രമാണം:WhatsApp Image 2024-06-09 at 3.40.54 PM.jpg
വിദ്യാരംഗം കൺവീനർ ശ്രീമതി ദിവ്യ ടീച്ചർ നന്ദി പറയുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.36 PM(1).jpg
സ്കൂളിൽ ഒരുക്കിയ സെൽഫി പോയന്റിൽ നിന്നും ക്‌ളാസ് ഗ്രൂപ്പ് ഫോട്ടോസ് എടുക്കുന്നു

*നല്ലളം എയുപി സ്കൂൾ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.*

*ചെണ്ട മേളത്തോടെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് തുടക്കം കുറിച്ച പ്രവേശനോത്സവം* *കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗം പ്രൊഫസർ ശ്രീ പി.കെ പോക്കർ ഉദ്ഘാടനം ചെയ്തു.*

*HM ശ്രീ അബ്ദുൽ കബീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.*

*പി.ടി.എ പ്രസിഡന്റ്‌ ശ്രീ മൻസൂർ അലി അധ്യക്ഷത വഹിച്ചു.*

*MPTA ചെയർപേഴ്സൺ ശ്രീമതി നഫ്സീന, PTA വൈസ് പ്രസിഡന്റ് ശ്രീ നാസർ, MPTA വൈസ് ചെയർപേഴ്സൺ ശ്രീമതി ജിൻഷ, സ്റ്റാഫ്‌ സെക്രട്ടറി സുഹറാബി ടീച്ചർ, SRG കൺവീനർ ഫിറോഷ ടീച്ചർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.*

സ്കൂൾ ഡയറി പ്രകാശനവും മാനേജർ വിദ്യാർത്ഥികൾക്ക് നൽകുന്ന ബാഗിന്റെ വിതരണോദ്ഘാടനവും ഉദ്ഘാടകൻ ശ്രി പികെ പോക്കർ നിർവഹിച്ചു

*വിദ്യാരംഗം കൺവീനർ ദിവ്യ ടീച്ചർ നന്ദി പറഞ്ഞു.*

ശേഷം അസ്‌ലം മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ക്‌ളാസ് സംഘടിപ്പിച്ചു