നല്ലളം എ യു പി സ്ക്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 9 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anees Anzz (സംവാദം | സംഭാവനകൾ) (*നല്ലളം എയുപി സ്കൂൾ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.* *ചെണ്ട മേളത്തോടെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് തുടക്കം കുറിച്ച പ്രവേശനോത്സവം* *കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗം പ്രൊഫസർ ശ്രീ പി.കെ പോക്കർ ഉദ്ഘാടനം ചെയ്തു.* *HM ശ്രീ അബ്ദുൽ കബീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.* *പി.ടി.എ പ്രസിഡന്റ്‌ ശ്രീ മൻസൂർ അലി അധ്യക്ഷത വഹിച്ചു.* *MPTA ചെയർപേഴ്സൺ ശ്രീമതി നഫ്സീന,ശ്രീ നാസർ, ശ്രീമതി ജിൻഷ, സുഹറാബി ടീച്ചർ,ഫിറോഷ ടീച്ചർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.* ദിവ്യ ടീച്ചർ നന്ദി പറഞ്ഞു.*)

പ്രവേശനോത്സവം 2024

പ്രമാണം:WhatsApp Image 2024-06-09 at 3.16.35 PM.jpg
ഹെഡ്മാസ്റ്റർ ശ്രി അബ്ദുൽ കബീർ കള്ളിയത് സ്വാഗതം പറയുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.40 PM(1).jpg
പ്രമാണം:WhatsApp Image 2024-06-09 at 3.16.36 PM.jpg
പിടിഎ പ്രസിഡന്റ് മൻസൂറലി അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.41 PM.jpg
പ്രവേശനോത്സവ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫസർ ശ്രീ. പികെ പോക്കർ മാസ്റ്റർ നിർവഹിക്കുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.40 PM.jpg
വിദ്യാർത്ഥികൾക്കുള്ള ബാഗിന്റെ വിതരണോദ്ഘാടനം ശ്രി പികെ പോക്കർ നിർവഹിക്കുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.41 PM(2).jpg
സ്കൂൾ ഡയറി പ്രകാശനം ചെയ്യുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.38 PM.jpg
വേദിയിൽ
പ്രമാണം:WhatsApp Image 2024-06-09 at 3.16.32 PM.jpg
വേദിയിൽ
പ്രമാണം:WhatsApp Image 2024-06-09 at 3.40.54 PM.jpg
വിദ്യാരംഗം കൺവീനർ ശ്രീമതി ദിവ്യ ടീച്ചർ നന്ദി പറയുന്നു
പ്രമാണം:WhatsApp Image 2024-06-09 at 3.16.36 PM(1).jpg
സ്കൂളിൽ ഒരുക്കിയ സെൽഫി പോയന്റിൽ നിന്നും ക്‌ളാസ് ഗ്രൂപ്പ് ഫോട്ടോസ് എടുക്കുന്നു