സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/പ്രവർത്തനങ്ങൾ/2023-24
2023-24
- ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം.
- സബ് ജില്ലാ കായിക മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.
- സബ് ജില്ലാ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം.
- സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് ജില്ലയിൽ A ഗ്രേഡ് സ്വന്തമാക്കി.
Little Kites