എടക്കര കൊളക്കാ‌ട് യു പി എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 9 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16356 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)

പ്രവേശനോത്സവം ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ ഉദ്ഘാടനം ചെയ്തു.