ഏകപദം

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ഗണിതശാസ്ത്രത്തില്‍, ഒരു പദം മാത്രമുള്ള ബീജീയവ്യജ്ഞകത്തേയാണ് ഏകപദം എന്നുപറയുന്നത്. ഒന്നോ അതിലധികമോ അക്കങ്ങളുടേയോ, സ്ഥിരാങ്കങ്ങളുടേയോ, ചരങ്ങളുടേയോ, അവയുടെ ധനപൂര്‍ണ്ണസംഖ്യാകൃതികളുടേയോ ഗുണനഫലമായി മാത്രം ലഭിക്കുന്ന ഒരു വ്യഞ്ജകം (Expression) ആണ് ഒരു ‍പദമായി (Term) പരിഗണിക്കുന്നത്.

ഉദാഹരണങ്ങള്‍:

  • ഒറ്റച്ചരം മാത്രമുള്ള ഏകപദങ്ങള്‍ : x, x3, 9x, 9x4 തുടങ്ങിയവ.
  • ഒന്നിലധികം ചരങ്ങളുള്ളവ: -7x5, xy, 78 x3y4z, (3 − 4i)x4yz13 തുടങ്ങിയവ.

മുകളില്‍ അവസാനത്തെത് സങ്കീര്‍ണ്ണസംഖ്യ ഗുണാങ്കമായുള്ള ഒരു ഏകപദമാണ്.

എന്നാല്‍ താഴെപ്പറയുന്ന വ്യഞ്ജകങ്ങള്‍ ഏകപദങ്ങളല്ല:

  • 4+5, x-y, x/y, x-3y-4

ഒന്നിലധികം ഏകപദങ്ങളുടെ തുകയായുള്ള വ്യഞ്ജകം ബഹുപദം (Polynomial) എന്നറിയപ്പെടുന്നു. ഫലകം:ബീജഗണിതം-അപൂര്‍ണ്ണം

വര്‍ഗ്ഗം:ഗണിതം

az:Birhədli bg:Моном ca:Monomi cs:Monom de:Monom en:Monomial es:Monomio et:Üksliige fa:تک‌جمله‌ای fi:Monomi fr:Monôme hu:Monom it:Monomio lmo:Munomi lt:Vienanaris lv:Monoms nl:Eenterm pl:Jednomian sv:Monom zh:幂函数

"https://schoolwiki.in/index.php?title=ഏകപദം&oldid=249" എന്ന താളിൽനിന്ന് ശേഖരിച്ചത്