പിള്ളപ്പെരുവണ്ണ ജി എൽ പി എസ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024 -25 വർഷത്തെ പ്രവേശനോത്സവം വളരെ നല്ലരീതിയിൽ  ആഘോഷിച്ചു .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്ന് ഈ അക്കാദമിക വർഷത്തെ നിരവധി പരിപാടികളോടെ ആഘോഷപൂർവം വരവേറ്റു .ഈ വർഷം പ്രവേശനം നേടിയ എല്ലാ കുട്ടികളെയും അവരുടെ പേരെഴുതിയ ബലൂൺ നൽകികൊണ്ട് സ്വീകരിച്ചു .