ഉള്ളടക്കത്തിലേക്ക് പോവുക

ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു .പ്രസംഗമത്സരത്തിൽ Raja Parveen (9B), Juna Fathima ( 8D) എന്നിവർ ഒന്നാം സ്ഥാനവും Najiya (8H) , Hamdan ( 8F) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി .

ചിത്രരചന മത്സരത്തിൽ Avani (10H) ഒന്നാം സ്ഥാനവും Fathima Sherin (9C) രണ്ടാം സ്ഥാനവും Shan Ahmad.p (8G) , Insha Fathima (8C) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം സ്കൂൾ ഹെഡ്മാസ്റ്റർ ബഹു : UP മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ബന്നമാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.