ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/നാഷണൽ കേഡറ്റ് കോപ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻ്ററി സ്കൂൾ NCC കാഡറ്റുകൾ യോഗ പരിശീലനം നടത്തി. മുക്കം ഹൈജീൻ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബഹ്ജബാനു യോഗ ഉദ്ഘാടനം ചെയ്തു. മുക്കം ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി