ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫലകം:YearFrame/Header

പാഠ്യേതരം

പ്രവേശനോൽസവം നടത്തി.

ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി ഫോട്ടോ ആൽബം 2021-22

പരിസ്ഥിതി ദിനാചരണം


ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് ക്യാമ്പ്_20_01_2022



നാജിയ സുൽത്താനയെ സന്ദർശിച്ചു.03_12_2021

ലോക ഭിന്ന ശേഷിദിനത്തിൻെറ ഭാഗമായി ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യുണിറ്റിൻെറ നേതൃത്വത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും കലാകാരിയുമായ കുമാരി നാജിയ സുൽത്താനയെ സന്ദർശിച്ചു. പ്രധാനാധ്യാപിക കെ ഉഷ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി നവീൻ കുമാർ വൈ, കലാധ്യാപകൻ ഹരിശ്ചന്ദ്രൻ, സി പി ഒ അബ്ദുൽ സത്താർ എം വി, മനോഹരൻ, എസ് പി സി കേഡെറ്റുകളായ ആദിവ്യ മോഹൻ, കൃഷണപ്രിയ എന്നിവർ പങ്കെടുത്തു.

പ്രവേശനോത്സവം (01-11-2021)

വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2021


ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം _26_06_2021

ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2021


</gallery>

പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ_27_11_2021

വായനാ പക്ഷാചരണം സമാപനവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും_08_07_2021

ചാന്ദ്ര ദിനാഘോഷം _21-07-2021


ചാന്ദ്രദിനാഘോഷം_ഓൺലൈൻ ക്വിസ് മത്സരം_21_07_2021


ഹിരോഷിമ ദിനാചരണം .06-08-2021

സ്വാതന്ത്ര്യ ദിനാഘോഷം 2021




</gallery>



ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2021)

സുരീലി ഹിന്ദി ഏകദിന പരിശീലനം (16_01_2021)



യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ

Deepika C.H 2018_19 USS ജേതാവ്

എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം