എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അംഗീകാരങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ദേശീയ തലം
ജാർഖണ്ഡിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ, വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി അഫ്നാൻ എം. എസ് . വെള്ളി മെഡൽ കരസ്ഥമാക്കി
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വിജയികൾ
! Reg. No || Code No. || Name || Class || Event Code || Event Name || Grade |- |5708 ||HSSRA319||Bharath I B||+2 Biology Science||396||IT Fair - Rachanayum Avatharanavum||A |- |5603||HVGM18||Shreeya Satheesan||+1 Computer Science||178||Maths Fair - Games||A |- |5599||WE349HSS117||Lithin K Dileepkumar||+1 Biology Science||349||Workexperience Fair -Sheet metal work||A |- |5803||WE343HSS115||Fathima Fyruse K R||+1 Humanities||343||Workexperience Fair - Products using palm leaves||A |-
സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ
Reg. No | Code No. | Name | Class | Event Code | Event Name | G | P |
---|---|---|---|---|---|---|---|
5363 | 121 | YADUKRISHNAN.P.G | 9 | 623 | Kathakali | A | 5 |
5237 | 107 | VIGNESH E U | 10 | 675 | Chendamelam | A | 5 |
5252 | 103 | DEVANANDA JAYAKRISHNAN | 10 | 816 | Koodiyattam | A | 5 |
5260 | 105 | APARNA P | 12 | 943 | Prasangam Sanskrit | B | 3 |
5228 | 130 | SREEKAR P R | 11 | 987 | Chendamelam | A | 5 |
5382 | 127 | KAILASNATH K | 11 | 991 | Parichamuttu (Boys) | A | 5 |
ഉപജില്ലാ തലം
- 2023-24 ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
- 2023-24 ഇരിങ്ങാലക്കുട ഉപജില്ല സ്പോർട്സ് മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം
- 2023-24 ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം