എ.യു.പി.എസ്. വടക്കേപൊറ്റ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ പുതുക്കോട് പഞ്ചായത്തിലെ തിരുവടി എന്ന പ്രദേശത്താണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിലാണ് വിദ്യാലയം ഉൾപ്പെടുന്നത് .സ്ഥലപ്പേര്=അയ്യപ്പൻക്കുന്ന്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21268
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060200907
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം= അയ്യപ്പൻക്കുന്ന്
|പോസ്റ്റോഫീസ്=തെക്കേപ്പൊറ്റ
|പിൻ കോഡ്=678687
|സ്കൂൾ ഫോൺ=9188450173
|സ്കൂൾ ഇമെയിൽ=aupsvadakkepotta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുതുക്കോട് പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=തരൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=214
|പെൺകുട്ടികളുടെ എണ്ണം 1-10=207
|വിദ്യാർത്ഥികളുടെ എണ്ണം 1-10=421
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ സോമൻ പി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദേവദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ
| സ്കൂൾ ചിത്രം=21268_SCHOOL_PPIC.JPG
| size=350px
| caption=സരിഗ പബ്ലിക് സ്കൂൾ വടക്കേപൊറ്റ
| ലോഗോ=
| logo_size=50px
}}
ചരിത്രം
കൊച്ചിയേയും ബ്രിട്ടീഷ് പ്രവിശ്യയേയും അതിർ തിരിച്ചിരുന്ന വടക്കേപ്പൊറ്റ ചുങ്കത്ത് തെണ്ടൻകാവിന് സമീപം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഇപ്പോൾ ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റർ മാറിയായിരുന്നു അത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പി.എസ്. ശശി കുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | കരുണാകരൻ മാസ്റ്റർ | |
| 2 | കുഞ്ഞമ്മാളു വാരസ്യാർ | |
| 3 | നാരായണി ടീച്ചർ | |
| 4 | പരമേശ്വരൻ മാസ്റ്റർ | 1953-1972 |
| 5 | ചന്ദ്രമതി സി. | 1972 - 2005 |
| 6 | സി. കെ. ചാമുണ്ണി | 2005 |
| 7 | എസ് ജി. ആശ | 2005-2017 |
| 8 | ഉഷ കെ | 2017-2023 |
പൂർവ്വാദ്ധ്യാപകർ
പൂർവ്വാദ്ധ്യാപകരുടെ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
വഴികാട്ടി
ആലത്തൂർ - പഴയന്നൂർ റോഡിൽ തൃശൂർ ജില്ലയുടെ അതിർത്തിയായ പ്ലാഴിയിൽ നിന്നും പുതുക്കോട്- പ്ലാഴി റോഡിൽ 1 .5 കി.മി. ദൂരെയായുള്ള അയ്യപ്പൻകുന്നിലെ തിരുവേഴടി ശിവക്ഷേത്രത്തിനു സമീപത്തായാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. {{#multimaps: 10.652895202788931, 76.44453938269365|width=800px|zoom=18}}