എ.യു.പി.എസ്. വടക്കേപൊറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 31 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21268 (സംവാദം | സംഭാവനകൾ) (school photo)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ പുതുക്കോട് പഞ്ചായത്തിലെ തിരുവടി എന്ന പ്രദേശത്താണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിലാണ് വിദ്യാലയം ഉൾപ്പെടുന്നത് .സ്ഥലപ്പേര്=അയ്യപ്പൻക്കുന്ന് |വിദ്യാഭ്യാസ ജില്ല=പാലക്കാട് |റവന്യൂ ജില്ല=പാലക്കാട് |സ്കൂൾ കോഡ്=21268 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32060200907 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1910 |സ്കൂൾ വിലാസം= അയ്യപ്പൻക്കുന്ന് |പോസ്റ്റോഫീസ്=തെക്കേപ്പൊറ്റ |പിൻ കോഡ്=678687 |സ്കൂൾ ഫോൺ=9188450173 |സ്കൂൾ ഇമെയിൽ=aupsvadakkepotta@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ആലത്തൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =പുതുക്കോട് പഞ്ചായത്ത് |വാർഡ്=15 |ലോകസഭാമണ്ഡലം=ആലത്തൂർ |നിയമസഭാമണ്ഡലം=തരൂർ |താലൂക്ക്=ആലത്തൂർ |ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=214 |പെൺകുട്ടികളുടെ എണ്ണം 1-10=207 |വിദ്യാർത്ഥികളുടെ എണ്ണം 1-10=421 |അദ്ധ്യാപകരുടെ എണ്ണം 1-10=21 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ദീപ സോമൻ പി. |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ദേവദാസ് |എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ

| സ്കൂൾ ചിത്രം=https://schoolwiki.in/%E0%B4%8E.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B5%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AA%E0%B5%8A%E0%B4%B1%E0%B5%8D%E0%B4%B1#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21268_new_building3D_.jpg

| size=350px

| caption=സരിഗ പബ്ലിക് സ്കൂൾ വടക്കേപൊറ്റ

| ലോഗോ=

| logo_size=50px

}}

ചരിത്രം

കൊച്ചിയേയും ബ്രിട്ടീഷ് പ്രവിശ്യയേയും അതിർ തിരിച്ചിരുന്ന വടക്കേപ്പൊറ്റ ചുങ്കത്ത് തെണ്ടൻകാവിന് സമീപം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഇപ്പോൾ ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റ‌‌‍ർ മാറിയായിരുന്നു അത്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പി.എസ്. ശശി കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 കരുണാകരൻ മാസ്റ്റർ
2 കുഞ്ഞമ്മാളു വാരസ്യാർ
3 നാരായണി ടീച്ചർ
4 പരമേശ്വരൻ മാസ്റ്റർ 1953-1972
5 ചന്ദ്രമതി സി. 1972 - 2005
6 സി. കെ. ചാമുണ്ണി 2005
7 എസ് ജി. ആശ 2005-2017
8 ഉഷ കെ 2017-2023

പൂർവ്വാദ്ധ്യാപകർ

പൂർവ്വാദ്ധ്യാപകരുടെ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വഴികാട്ടി

ആലത്തൂർ - പഴയന്നൂർ റോഡിൽ തൃശൂർ ജില്ലയുടെ അതിർത്തിയായ  പ്ലാഴിയിൽ നിന്നും പുതുക്കോട്- പ്ലാഴി റോഡിൽ   1 .5 കി.മി.   ദൂരെയായുള്ള അയ്യപ്പൻകുന്നിലെ തിരുവേഴടി  ശിവക്ഷേത്രത്തിനു സമീപത്തായാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. {{#multimaps: 10.652895202788931, 76.44453938269365|width=800px|zoom=18}}


"https://schoolwiki.in/index.php?title=എ.യു.പി.എസ്._വടക്കേപൊറ്റ&oldid=2484924" എന്ന താളിൽനിന്ന് ശേഖരിച്ചത്