അമയന്നൂർ എച്ച്.എസ് അമയന്നൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

സ്കൂൾ പൂർവ്വ അധ്യാപകൻ വി സി ചെറിയാൻ സാറിൻ്റെ ഓർമയ്ക്കായി അദേഹത്തിൻ്റെ പുത്രൻ പ്രൊഫസർ വി സി ജോൺ വലിയകാലായിൽ 2022-23 ൽ പണികഴിപ്പിച്ച് നൽകിയതാണ്. 10000 ൽ പരം പുസ്തകങ്ങളുടെ ശേഖരം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.