ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/അതിജീവനം കൗൺസലിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 2 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ ആറാം തീയതി ബുധനാഴ്ച ബോങവൽകരണ ക്ലാസ് നൽകി .ഇന്നതെത സമൂഹത്തിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ ആറാം തീയതി ബുധനാഴ്ച ബോങവൽകരണ ക്ലാസ് നൽകി .ഇന്നതെത സമൂഹത്തിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. കുട്ടികളുമായുള്ള ചർച്ചയിലൂടെ അവരുടെ കുടുംബാന്തരീക്ഷം മനസിലാക്കുകയും അവർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് അവരുടെ സ്വഭാവ വൈകല്യങ്ങൾ തിരിച്ചറിയുന്നതിനും വീട്ടിലും സമൂഹത്തിലും നല്ലവരായി പെരുമാറുന്നതിനും അറിവ് പകരുന്നതായിരുന്നു ക്ലാസ് .