ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്

2022-23 വരെ2023-242024-25


പ്രവേശനോൽസവം

2023 ജുൺ 1 ന് പ്രവേശനോൽസവം മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും സമ്മാനം നൽകി.പായസത്തോടുകൂടി സദ്യ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.ഉച്ചയ്ക്ക് പ്രത്യേക അസംബ്ലി കൂടി ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിജപ്പെടുത്തി.

പരിസ്ഥിതിദിനം

2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പ‍ഞ്ചായത്ത് അംഗം ശ്രീ.R റിയാസ്,മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല് പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു

വായനാദിനം

ഡോക്ടേഴ്സ് ദിനം

ബഷീർദിനം

ജനസംഖ്യാദിനം

കഥോൽസവം

സ്ത്രീസുരക്ഷാ ബോധവൽക്കരണം

ചാന്ദ്രദിനം

വാങ്മയം

സ്കുൂൾ പാർലമെൻറ്

മാലിന്യമുക്തപഞ്ചായത്ത്

ഹിരോഷിമ-നാഗസാക്കി ദിനം

സ്വാതന്ത്ര്യദിനം

ഓണാഘോഷം

അധ്യാപകദിനം

വരയുത്സവം

ഓസോൺ ദിനം

വിജ്ഞാനോത്സവം

സ്കൂൾ കായികമേള

ശാസ്ത്ര-പ്രവർത്തി പരിചയമേള

വയോജനദിനം

ഗാന്ധി ജയന്തി

സ്വച്ഛതാഹിസേവ പുരസ്കാരം

സ്കൂൾ കലോൽസവം

ശാസ്ത്ര-പ്രവർത്തിപരിചയമേള ഉപജില്ലാതലം

കേരളപ്പിറവി ദിനം

ഉപജില്ലാകലോൽസവം

വിജ്ഞാനോൽസവം

കൃഷി -വിളവെടുപ്പ്

പാട്ടരങ്ങ്

കുഞ്ഞുണ്ണിമാഷ് പുരസ്കാരം

കൃഷി- വിളവെടുപ്പ്- രണ്ടാം ഘട്ടം

'"സംസ്കൃതം സ്കോളർഷിപ്പ്

സംയുക്ത ഡയറി പ്രകാശനം

റിപ്പബ്ലിക് ദിനം

തയ് കോണ്ട പരിശീലനം

കായികമേള- സബ്ജില്ലാതലം

മികവുത്സവം-സുരീലി ഹിന്ദി

ഉപജില്ലാതലം-ഗാന്ധിഉത്സവം

പഠനോത്സവം

സ്കൂൾവാർഷികം