സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 23 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUP (സംവാദം | സംഭാവനകൾ) (added Category:എന്റെഗ്രാമം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

കോട്ടയം ജില്ലയിലെ പൂഞ്ഞാർ പഞ്ചായത്തിൽ ആറാം വാർഡിൽ ആണ്  എന്റെഗ്രാമം    സ്ഥിതി ചെയ്യുന്നത് .

 

പൊതുസ്ഥാപനങ്ങൾ

  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
  • പൂഞ്ഞാർ നടുഭാഗം വില്ലജ് ഓഫീസ്
  • പൂഞ്ഞാർ പഞ്ചായത്ത് കാര്യാലയം

ആരാധനാലയങ്ങൾ

  • പൂഞ്ഞാർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • സെന്റ്.മേരീസ് ഫെറോന പള്ളി