എ.എം.യു.പി സ്കൂൾ പുറമണ്ണൂർ/എന്റെ ഗ്രാമം
പുറമണ്ണൂർ
|മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഇരിമ്പിളിയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുറമണ്ണൂർ.
|വളാഞ്ചേരി ടൗണിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന പ്രകൃതി ഗ്രാമത്തെ ആകര്‍ഷണീയമാക്കുന്നു. ഗ്രാമത്തിന്റെ ഒരു വശത്തുകൂടി കുന്തി പുഴ ഒഴുകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
|ആയുർവേദ ഡിസ്പെൻസറി പോസ്റ്റ് ഓഫീസിൽ
=വിദ്യാഭ്യാസ സ്ഥാപനങ്ങൾ=
|എ. എം. യു.പി.സ്കൂൾ മജ്ലിസ് എൽ പി സ്കൂൾ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്