വളക്കൈ മാപ്പിള എൽ.പി .സ്കൂൾ‍‍‍‍ , കൊയ്യം/എന്റെ ഗ്രാമം

21:13, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13430hm (സംവാദം | സംഭാവനകൾ) (വളക്കൈ എന്ന ഗ്രാമത്തെ കുറിച്ചുള്ള എന്റെ ചെറിയ അഭിപ്രായം ആണ് ഞാൻ ഇവിടെ രേഖപ്പെടുത്തിയത്)

വളക്കൈ ഗ്രാമം

കണ്ണൂർജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളക്കൈ

വളക്കൈ ടൗണിൽ നിന്നും 500 മീറ്റർ കൊയ്യാം റോഡിലേക്ക് പ്രവേശിച്ചാൽ ഇടതുഭാഗത്തായി കുന്നിൻമുകളിൽ കാണുന്നതാണ് വളക്കൈ എം എ എൽ പി സ്കൂൾ .

സ്കൂളിന്റെ മുന്നിലായി ഒരു തോട് ഒഴുകുന്നുണ്ട് .ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ടതും ചെറിയ കുന്നിന്മുകളിലായതിനാൽ ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റുകൊണ്ടും വളരെ നല്ല നല്ല അനുഭൂതിയാണ് സ്കൂളിൽ വരുന്നവർക്ക് ലഭിക്കുക.തളിപ്പറമ്പ് താലൂക്കിലേക്ക് 14 കിലോമീറ്റർ ദൂരം സ്കൂളിൽ നിന്ന് ഉണ്ട് .

ഭൂമിശാസ്ത്രം

ചെറിയ കുന്നിന്മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .മുന്നിൽ മനോഹരമായ ഒരു തോട് ഉണ്ട് .സ്കൂൾ പരിസരത്തുനിന്നും നോക്കിയാൽ മനോഹരമായ കുന്നിൻ ചെരിവുകൾ കാണാം .പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വളക്കൈ .

 
തോട്

പൊതു സ്ഥാപനങ്ങൾ

  •  
    INDIPENDANCE DAY
    വളക്കൈ എം എ എൽ പി school
  • വളക്കൈ പൊതുവിതരണ കേന്ദ്രം
  • കൃഷിഭവൻ വളക്കൈ

ബി എസ്‌ എൻ എൽ വളക്കൈ

പ്രമുഖ വ്യക്തികൾ

  • അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ
  • ഹഷീന  (എഞ്ചിനീയർ)
  • കവിത (ഹോമിയോ ഡോക്ടർ )
  • മോഹനൻ(പഞ്ചായത്ത് പ്രസിഡണ്ട് )
  • മിനേഷ് മണക്കാട്ട് (പഞ്ചായത്ത് പ്രസിഡണ്ട് )