ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ/എന്റെ ഗ്രാമം

19:53, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anumarywiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുളത്തൂപ്പുഴ

{പ്രമാണം:WhatsApp Image 2024-04-18 at 5.10.57 AM (2).jpeg|thump|} കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത് തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ തെൻമല റയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ചെറു പട്ടണമാണ് കുളത്തൂപ്പുഴ. കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മലയോര ഗ്രാമമാ‍‍ണ് കുളത്തൂപ്പുഴ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപ‍ഞ്ചായത്തായ കുളത്തൂപ്പുഴയ്ക്ക് വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനമാണ് ഉള്ളത്.

ഭൂമിശാസ്ത്രം

  • കല്ലടയാറിന്റെ/കുളത്തൂപ്പുഴയാറിന്റെ ഉൽഭവം കുളത്തൂപ്പുഴ നിന്നാണ്.
  • തെന്മല ഡാം കല്ലടയാർ/കുളത്തൂപ്പുഴയാറിലാണ് സ്ഥിതിചെയ്യുന്നത്
  • റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിട്ടട്ന്റെ റബർ തോട്ടം കുളത്തുപ്പുഴയിലാണ്
  • ഓയിൽ പാാം ഇന്ത്യയുടെ പാം മരതോട്ടം
  • സഞ്ജീവനി സംരക്ഷിത സസ്യ തോട്ടം
  • റബർ,കുരുമുളക് പ്രധാന കൃഷി
  • ഹൈ ടെക്ക് ഡയറി ഫാം കുളത്തുപ്പുഴയിലാണ്
  • ഫോറസ്റ്റ് മ്യൂസിയം
  • ശുദ്ധജല മൽസ്യകുഞ്ഞ് ഉൽപ്പാദനകേന്ദ്രം
  • പുരാതനമായ കട്ടിളപ്പാറ
  • റോക്ക് വുഡ് എസ്റ്റേറ്റു
  • തേയിലതോട്ടങ്ങളു
  • ബ്രിട്ടീഷ് നിർമ്മിതമായ നെടുവന്നൂർക്കടവ് മുത്തശിപ്പാലം

പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ

  • ഫോറസ്റ്റ് മ്യൂസിയം
  • ഹൈ ടെക്ക് ഡയറി ഫാം കുളത്തുപ്പുഴയിലാണ്
  • ശുദ്ധജല മൽസ്യകുഞ്ഞ് ഉൽപ്പാദനകേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
  • സാം ഉമ്മൻ
  • രവീCന്ദൻ മാസ്റ്റർ
  • റോയ്സൺ ജോണി
  • ടി.ജെ. സാമുവലു
ആരാധനാലയങ്ങൾ
  • കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം
  • ബാലശാസ്താക്ഷേത്രം
  • അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് (പെന്തെക്കോസ്ത് സഭകൾ)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂൾ
  • കുളത്തൂപ്പുഴ.ജി.യു.പി.എസ്.
ചിത്രശാല