ഗവ. എൽ.പി.എസ്സ്. കീഴ്‍തോണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUMAYYAA (സംവാദം | സംഭാവനകൾ) ('== കീഴുത്തോണി == കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കീഴുത്തോണി

കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു .ജില്ലാ ആസ്ഥാനമായ കൊല്ലത്തുനിന്ന് 44 കിലോമീറ്ററും , ചടയമംഗലത്ത നിന്ന് 4 കിലോമീറ്ററും ,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 49 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.