എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുഴച്ചാൽ

മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു സുന്ദരമായ ഗ്രാമമാണ് പുഴച്ചാൽ.

കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഈ  പുഴയിൽ നിന്നും ഒരു നീർച്ചാൽ ഈ പ്രദേശത്ത് കൂടെ ഒഴുകിയിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശം പുഴച്ചാൽ എന്ന ഗ്രാമ പേരിൽ അറിയപ്പെടുന്നത്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴച്ചാൽ.മതസൗഹാർദം വിളിച്ചോതുന്ന അമ്പലവും പള്ളിയും തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്നു.

ഈ പ്രദേശം താഴ്ന്ന പ്രദേശമായത് കൊണ്ട് തന്നെ മഴക്കാലത്ത് കടലുണ്ടിപുഴ നിറഞ്ഞൊഴുകുകയും പല വർഷങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുകയും ചെയ്തിട്ടുണ്ട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ആയുർവേദ ഡിസ്പെൻസറി ഇരിങ്ങല്ലൂർ
  • ചേക്കേലിമാട് ഗ്രന്ഥാലയം

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • കുട്ട്യേക്കാവ് ഭഗവതി ക്ഷേത്രം പുഴച്ചാൽ
  • പറപ്പൂർ പുഴച്ചാൽ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ