ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എം.കെ.എം.യു.പി.എസ്. മുണ്ടക്കുളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*അലിഫ് അറബിക് ക്ലബ്*

*വായന ദിനം*

വായന ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചു. 5,6 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി. *ബഷീർ ദിനം* ജൂലൈ 5 ബഷീർ ദിനത്തിൽ ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വളരെ നിലവാരം പുലർത്തിയ മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.