എ.യു.പി.എസ്.പനമ്പാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പനമ്പാട്

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പനമ്പാട്. വിവിധ മതസ്ഥർ ഒരുമയുടെയും ഐക്യത്തോടെയും വാഴുന്ന നാടാണ് പനമ്പാട്. പാടങ്ങളും വയലുകളും കുളങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് പനമ്പാട്.മാറഞ്ചേരി പഞ്ചായത്തിലെ സുന്ദരമായ ഒരു ചെറിയ ഗ്രാമമാണ് പനമ്പാട് .

വികസനത്തിന് പാതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണ് ഇന്ന് പനമ്പാട് .

ഭൂമിശാസ്‌ത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പനമ്പാട്.