സെന്റ് ഡോമനിക് സാവിയോ യു.പി.എസ്. മല്ലികശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മല്ലികശ്ശേരി ഗ്രമം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം പഞ്ചായത്തിലെ ഒരു ഗ്രമമാണ് മല്ലികശ്ശേരി.കാ൪ഷിക മേഖലയാണ്

പദോൽപ്പത്തി

പൊന്നൊഴുക്കും തോട് വരച്ച മല്ലിക എന്ന പെൺകുട്ടിയുടെ കഥയിൽ നിന്നാണ് സ്ഥലനാമം ഉണ്ടായത്.