നിർമ്മല എൽ പി എസ് ആലാറ്റിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആലാറ്റിൽ

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആലാറ്റിൽ

പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന മലനിരകൾക്കിടയിൽ ഈ കൊച്ചു ഗ്രാമം വളരെ മനോഹരമായി കാണപ്പെടുന്നു.കാടിനോടും കാട്ടു മൃഗങ്ങളോടും മല്ലടിച്ചു ജീവിച്ച ഇവിടുത്തെ മനുഷ്യർ ഇന്ന് വികസനത്തിന്റെ പാതയിലാണ്.കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധി.

പൊതു സ്ഥാപനങ്ങൾ

  • നിർമ്മല എൽ പി സ്കൂൾ ആലാറ്റിൽ
  • പോസ്റ്റ് ഓഫീസ്
  • ആയുർവേദ ഹോസ്പിറ്റൽ
  • സഹകരണ ബാങ്ക്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • വായനശാല
  • അംഗൻവാടി
  • ക്ഷീര സഹകരണ സംഘം