ഗവ എച്ച് എസ് എസ് പീച്ചി/എന്റെ ഗ്രാമം

13:52, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RIAMOL K I (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പീച്ചി

പാണഞ്ചേരി പഞ്ചായത്തിലെ മലയോരപ്രദേശത്തെ മനോഹരമായ ഗ്രാമമാണ് പീച്ചി.

 
പീച്ചി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണലിപ്പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു.

യാത്ര സൗകര്യം

 

തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്‌. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന്‌ പീച്ചിയിലേക്ക് ബസ് കിട്ടും.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പീച്ചി അണക്കെട്ട്
  • കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ)
  • പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം

ചിത്രശാല

 
പീച്ചി

ഭൂമിശാസ്ത്രം

 
പീച്ചി റോഡ്‍
  • തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഒരു ഉയർന്ന പ്രദേശം.
  • പീച്ചിഡാം ഇവിടെ കാണുന്നു.
  • ഒരപ്ൻകെട്ട് വെള്ളച്ചാട്ടം
  • വെറ്റിലപ്പാറ വെള്ളച്ചാട്ടം
  • മൂടൽ മല
 
പീച്ചിഡാം റോഡ്‍
 
പീച്ചി