സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./എന്റെ ഗ്രാമം

13:41, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunitha v (സംവാദം | സംഭാവനകൾ) ('== '''എന്റെ ഗ്രാമം''' == ലഘുചിത്രം|NCC wing ''അഷ്ടമുടി കായലിന്റെ തീരത്തുള്ള മനോഹരമായ ഗ്രാമമാണ് ശക്തികുളങ്ങര ഈ നാടിന്റെ ഐശ്വര്യമാണ് കടലിന്റെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം

 
NCC wing

അഷ്ടമുടി കായലിന്റെ തീരത്തുള്ള മനോഹരമായ ഗ്രാമമാണ് ശക്തികുളങ്ങര ഈ നാടിന്റെ ഐശ്വര്യമാണ് കടലിന്റെ മക്കൾ വ്യവസായങ്ങളുടെ വളക്കൂറുള്ള മണ്ണായ ശക്തികുളങ്ങരയിൽ സെയിന്റ് ജോൺ ബ്രിട്ടോയുടെ നാമധേയത്തിലുള്ള ഒരു ക്രിസ്ത്യൻ പള്ളിയും അയ്യപ്പന്റെ നാമധേയത്തിലുള്ള ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു കടലിന്റെ മക്കൾക്കായി അവരുടെ വിദ്യാഭ്യാസ പുരോഗതിക്കായി 1949ൽ രൂപം കൊണ്ടതാണ് സെന്റ് ജോസഫ് എച്ച്എസ് ശക്തികുളങ്ങര