G. H. W. L. P. S. Mangalpady/എന്റെ ഗ്രാമം
ചെറുഗോളി മംഗൽപാടി
കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുഗോളി എന്ന കൊച്ചു ഗ്രാമം.
കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിൽ നയാബസാറിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ ചെറുഗോളി എന്ന സ്ഥലത്ത് എത്താം.
വ്യത്യസ്ത മതസ്ഥരുടെ ഒരുപാട് ആരാധനാലയങ്ങൾ കാണുന്ന ഇവിടം പ്രകൃതി മനോഹാരിതയിൽ മുൻപന്തിയിൽ നിൽക്കുന്നു.