അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/എന്റെ ഗ്രാമം
ദൃശ്യരൂപം
മുണ്ടൻപറമ്പ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കുഴിമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡ് ആണ്
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്ക് കുഴിമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡ് മുണ്ടംപറമ്പിലാണ് (കൊണ്ടോട്ടി - അരീക്കോട് റൂട്ടിൽ കിഴിശ്ശേരിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ) അൽ - അൻസാർ യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്